"പാചകപുസ്തകം:വാഴച്ചുണ്ട് തോരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതിലേക്കു കറിവേപ്പില ഇട്ടു അരിഞ്ഞു വെച്ചിരിക്കുന്ന വാഴ ചുണ്ട് ചേർത്ത് മൂടി വെച്ച് വേവിക്കുക (ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം അല്ലെങ്കിൽ കരിഞ്ഞു പിടിക്കും ). കുറച്ചു വാടി വരുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന തേങ്ങാ കൂട്ട് ചേർത്ത് യോജിപ്പിക്കുക. വേവാകുമ്പോൾ പരിപ്പ് വേവിച്ചത് കൂടെ ചേർത്ത് ഇളക്കി നന്നായി യോജിപ്പിച്ച് എടുക്കുക.
 
[[വർഗ്ഗം:പാചകംഭക്ഷണപദാർത്ഥങ്ങൾ]]
"https://ml.wikibooks.org/wiki/പാചകപുസ്തകം:വാഴച്ചുണ്ട്_തോരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്