"പാചകപുസ്തകം:ആറ്റു കൊഞ്ച് തീയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Quick-adding category "മീൻകറികൾ" (using HotCat)
{{Needs Image}}
വരി 1:
{{Needs Image}}
നദികൾ/ കായലിൽ നിന്നും ലഭിക്കുന്ന ഇനമാണ്‌ '''ആറ്റു കൊഞ്ച്''' . ഇതുകൊണ്ടുള്ള തീയൽ വളരെ സാദിഷ്ട്ടമാണ്.
==ചേരുവകൾ==
Line 4 ⟶ 5:
 
==ആദ്യം മസാല തയാറാക്കുക==
[[ചീനചട്ടി|ചീനചട്ടിയിൽ]] തേങ്ങ ചിരകിയത് , ഉണക്ക മുളക്, മല്ലി, മഞ്ഞ പൊടി എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക.(മുളക് , മല്ലി , മഞ്ഞൾ പൊടികൾ ആണെങ്കിൽ തേങ്ങാ മൂത്ത് വരുന്ന പാകം ആവുമ്പോൾ പൊടികൾ എല്ലാം ചേർത്ത് വേഗം ഇറക്കി വെക്കണം . അല്ലെങ്കിൽ കരിഞ്ഞു പോവും )
വറുത്തു വെച്ചിരിക്കുന്ന തേങ്ങാ കൂട്ട് അരച്ചെടുക്കുക .
കൊഞ്ച് നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. പച്ചമുളക് , ഉള്ളി, തക്കാളി,വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞു വയ്കുക,
Line 11 ⟶ 12:
 
[[Category:മീൻകറികൾ]]
[[വർഗ്ഗം:പാചകപുസ്തകം]]
"https://ml.wikibooks.org/wiki/പാചകപുസ്തകം:ആറ്റു_കൊഞ്ച്_തീയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്