"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയയിൽ നിന്ന് കോപ്പി പേസ്റ്റ്.
No edit summary
 
വരി 1:
{{prettyurl|Help:FileImage PageHelp}}
ഏതൊരു ലേഖനവും കൂടുതൽ ആസ്വാദ്യവും അറിവുപകരുന്നതുമാകുവാൻ ചിത്രങ്ങൾ സഹായിക്കുന്നു. വിക്കിപീഡിയയുംവിക്കിപാഠശാലയിലും ചിത്രങ്ങളെ ലേഖനങ്ങളിൽ ചേർക്കാൻ അനുവദിക്കുന്നു. ഇതുവരെ വിക്കിപീഡിയയിൽവിക്കിപാഠശാലയിൽ ചേർത്തിട്ടുള്ള ചിത്രങ്ങൾ [[Special:Imagelist|ഇവിടെ]] കാണാം. വിജ്ഞാനപ്രദങ്ങളായപുസ്തകങ്ങളിലെ ലേഖനങ്ങളിൽ ഉപകരിക്കുന്ന പുതിയ ചിത്രങ്ങൾ വിക്കിപീഡിയയിൽവിക്കിപാഠശലയിൽ ചേർക്കാനും സൗകര്യമൊരുക്കിയിരിക്കുന്നു.
{{Helpindex}}
ഏതൊരു ലേഖനവും കൂടുതൽ ആസ്വാദ്യവും അറിവുപകരുന്നതുമാകുവാൻ ചിത്രങ്ങൾ സഹായിക്കുന്നു. വിക്കിപീഡിയയും ചിത്രങ്ങളെ ലേഖനങ്ങളിൽ ചേർക്കാൻ അനുവദിക്കുന്നു. ഇതുവരെ വിക്കിപീഡിയയിൽ ചേർത്തിട്ടുള്ള ചിത്രങ്ങൾ [[Special:Imagelist|ഇവിടെ]] കാണാം. വിജ്ഞാനപ്രദങ്ങളായ പുതിയ ചിത്രങ്ങൾ വിക്കിപീഡിയയിൽ ചേർക്കാനും സൗകര്യമൊരുക്കിയിരിക്കുന്നു.
 
==ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ==
===വിക്കിമീഡിയ കോമൺസ്===
[[സ്വതന്ത്ര ഉള്ളടക്കം|സ്വതന്ത്രാനുമതിയുള്ള പ്രമാണങ്ങളുടെ]] ഒരു പൊതുശേഖരമാണ് [[:commons:പ്രധാന താൾ|വിക്കിമീഡിയ കോമൺസ്]]. താങ്കൾ വിക്കിപീഡിയയിൽവിക്കിപാഠശാലയിൽ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എങ്കിൽ അത് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാവും നല്ലത്. താങ്കൾ ഇവിടെ ഉപയോഗിച്ച അതേ ഉപയോക്തൃ നാമം ഉപയോഗിച്ച് കോമൺസിലും ലോഗിൻ ചെയ്യാവുന്നതാണ്.
*കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ [[File:Nuvola apps download manager3.png|20px|link=http://commons.wikimedia.org/wiki/Commons:Upload/ml?uselang=ml]]  [http://commons.wikimedia.org/wiki/Commons:Upload/ml?uselang=ml ഇവിടെ ഞെക്കുക.] (താങ്കളുടെ സ്വന്തം സൃഷ്ടി അപ്‌ലോഡ് ചെയ്യുന്നതിനു [[:commons:Help:സ്വന്തം സൃഷ്ടി അപ്‌‌ലോഡ് ചെയ്യൽ|കോമൺസിലെ ഈ താൾ]] സഹായകമാകും)
*കോമൺസിലെ അപ്‌ലോഡ് വിസാഡിനായി [[File:Nuvola apps download manager3.png|20px|link=http://commons.wikimedia.org/wiki/Special:UploadWizard?uselang=ml]]  [http://commons.wikimedia.org/wiki/Special:UploadWizard?uselang=ml ഇവിടെ ഞെക്കുക] (ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ അപ്‌ലോഡ് വിസാഡ് ഏറെ സഹായകരമാണ്)
====കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ====
* [[Commons:പ്രധാന_താൾ|വിക്കിമീഡിയ കോമൺസിൽ]] അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ ഏതു ഭാഷയിലെ വിക്കിമീഡിയ സംരംഭങ്ങളിലും, വിക്കി സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്വകാര്യ വെബ്‌സൈറ്റുകളിൽ പോലും ഉൾപ്പെടുത്തുവാൻ സാധിക്കും. ഏതെങ്കിലും വിക്കിമീഡിയ പദ്ധതികളിലെ ചിത്രങ്ങളുടെ താളിൽ മുകളിൽ വലതുവശത്തായി [[File:Commons logo optimized.svg|15px]] ഈ ചിഹ്നം ഉണ്ടെങ്കിൽ പ്രസ്തുത ചിത്രം കോമൺസിൽനിന്നുമുള്ളതാണെന്ന് മനസിലാക്കാം. ഉദാഹരണമായി ഇംഗ്ലീഷ് വിക്കിപീഡിയയിലെവിക്കിപാഠശാലയിലെ [[:w:File:Commons barnstar.png|ഈ ചിത്രവും]] മലയാളത്തിലെ [[:File:Kalichanum parivarangalum.JPG|ഈ ചിത്രവും]] കാണുക.
* കോമൺസിലെ പ്രമാണങ്ങൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലോ, സ്വകാര്യ വെബ്സൈറ്റുകളിലോ കോമൺസിലെ പകർപ്പവകാശ സ്വാതന്ത്ര്യം അനുവദിക്കുന്നതുപ്രകാരം ആർക്കും വീണ്ടും ഉപയോഗിക്കാം.
* മലയാളം വിക്കിപീഡിയയിൽവിക്കിപാഠശാലയിൽ അപ്‌ലോഡ് ചെയ്ത പ്രമാണത്തിന്റെ അതേ പേരിൽ മറ്റൊരു പ്രമാണം പിന്നീട് കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാം. അങ്ങനെ ഒരേ പേര് വന്നാൽ, ഇവിടെയുള്ള പ്രമാണത്തിന്റെ പേര് മാറ്റപ്പെടാം
 
===മലയാളം വിക്കിപീഡിയയിൽ===
[[വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ|വിക്കിപീഡിയയിൽ ചിത്രങ്ങൾക്കുള്ള കീഴ്‌വഴക്കങ്ങൾ]] പാലിക്കുന്നവയാണ്‌ താങ്കൾ നൽകാൻ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള [[വിക്കിപീഡിയ:അപ്‌ലോഡ്|അപ്‌ലോഡ്‌]] എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള കൂടുതൽ സഹായം ആ താളിൽ നിന്നും ലഭിക്കും.
 
'''വിജ്ഞാനപ്രദങ്ങളും പകർപ്പവകാശപരിധിയിൽ വരാത്തതുമായ ചിത്രങ്ങളാകണം സംഭാവന ചെയ്യാൻ എന്ന് ഒരിക്കൽ കൂടി പറഞ്ഞുകൊള്ളട്ടെ.'''
 
കുറിപ്പ്‌: ഇതേരീതിയിൽ തന്നെ .ogg മുതലായ മറ്റു വിവരസംവേദിനികളും വിക്കിപീഡിയക്കായി നൽകാവുന്നതാണ്‌. ഇതിനെപ്പറ്റി കൂടുതലറിയാൻ [[വിക്കിപീഡിയ:മീഡിയ സഹായി|മീഡിയ സഹായി]] കാണുക
 
==പകർപ്പവകാശഅനുമതി വിവരം ചേർക്കാൻ==
 
ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്തശേഷം പകർപ്പവകാശഅനുമതി വിവരം ചേർക്കാൻ ഈ [[ഉപയോക്താവ്:Jyothis/പകർപ്പവകാശം|പകർപ്പവകാശ ടാഗും ഫലകവും താളിൽ]] നിന്നു് ഉചിതമായ ഒരു ഫലകത്തിന്റെ ടാഗു് തെരഞ്ഞെടുത്തു് ചിത്രത്തിന്റെ താളിൽ ചേർത്താൽ മതിയാകും.മലയാളം വിക്കിപീഡിയയിൽ ചേർക്കപ്പെടുന്ന ചിത്രങ്ങളുടെ പകർപ്പവകാശം സൂചിപ്പിക്കാനായി ഉപയോഗിക്കാവുന്ന മുഴുവൻ ടാഗുകളും [[:category:പകർപ്പവകാശ ടാഗുകൾ| ഇവിടെ]] കാണാം.
 
==ചിത്രങ്ങൾ ലേഖനങ്ങളിൽ ചേർക്കാൻ==
 
മലയാളം വിക്കിപീഡിയയിലേക്ക്വിക്കിപാഠശാലയിൽ അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളോ, മലയാളം വിക്കിപീഡിയക്കുപരിവിക്കിപാഠശാലയ്ക്കുപരി എല്ലാ വിക്കിപീഡിയകളിലേയ്ക്കുമായിവിക്കിസംരഭങ്ങളിലേയ്ക്കുമായി [[:commons:പ്രധാന താൾ|വിക്കിമീഡിയ കോമൺസിൽ]] അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളോ മാത്രമേ മലയാളം വിക്കിപീഡിയയിൽവിക്കിപാഠശാലയിൽ ഉപയോഗിക്കാൻ സാധിക്കൂ. ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ നൽകുക:
{|class="wikitable" border="0"
|-
Line 45 ⟶ 33:
 
'''ഉദാ:'''
*മലയാളം വിക്കിപീഡിയയിൽവിക്കിപാഠശാലയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഒരു ചിത്രം ചേർത്തിരിക്കുന്ന വിധം:
{|class="wikitable" border="0"
|-
Line 60 ⟶ 48:
 
==ചിത്രങ്ങളിൽ കണ്ണികൾ ചേർക്കാൻ==
ലേഖനങ്ങളിൽ ചേർക്കുന്ന ചിത്രങ്ങളിൽ സ്വതേയുണ്ടാകുന്ന കണ്ണി ചിത്രത്തിന്റെ സ്വന്തം താളിലോട്ടായിരിക്കും. എന്നാൽ ചിലയവസരങ്ങളിൽ (ഉദാ:ഡയഗ്രം, ഭൂപടം) ഒരു ചിത്രത്തിലെ ഏതെങ്കിലുമൊരു ഭാഗം അടയാളപ്പെടുത്തുന്നതോ, അവിടെനിന്ന് പ്രത്യേക ലേഖനത്തിലേയ്ക്കോ മറ്റോ കണ്ണികളുണ്ടാവുന്നതോ നല്ലതായിരിക്കും. ഇതിനായി [[:mw:Extension:ImageMap|ഇമേജ്മാപ്]] (imagemap) എന്ന സൗകര്യമുപയോഗിക്കാവുന്നതാണ്. മാപ്പ് ചെയ്ത് സൃഷ്ടിച്ച കോഡ് താളിൽ ഉൾപ്പെടുത്തിയാൽ ചിത്രത്തിൽ നിന്ന് നേരിട്ട് ലേഖനത്തിലോട്ടും മറ്റും കണ്ണി സൃഷ്ടിക്കാൻ കഴിയും. വിക്കിപീഡിയയിൽവിക്കിപാഠശാലയിൽ നിന്നു തന്നെ ചിത്രങ്ങളിൽ അടയാളപ്പെടുത്തലുകൾ ചേർക്കാൻ [[Special:MyPage/common.js|താങ്കളുടെ common.js]] താളിൽ
<nowiki>importScriptURI('http://toolserver.org/~dapete/ime/ime.js');</nowiki>
എന്നു ചേർത്ത് സേവ് ചെയ്ത ശേഷം ബ്രൗസറിന്റെ കാഷ് ശുദ്ധമാക്കി ഉപയോഗിക്കുക.
 
വിക്കിപീഡിയയിൽവിക്കിപാഠശാലയിൽ ഈ അധിക ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കാൻ താങ്കളാഗ്രഹിക്കുന്നില്ലെങ്കിൽ, ചിത്രങ്ങളിൽ അടയാളപ്പെടുത്തലുകൾ ചേർക്കുന്നതിനായി [http://toolserver.org/~dapete/ImageMapEdit/ImageMapEdit.html?en ടൂൾസെർവറിൽ ഉള്ള താൾ] ഉപയോഗിച്ചും ചിത്രങ്ങളിൽ അടയാളപ്പെടുത്തലുകൾ ചേർത്തതിന്റെ കോഡ് സൃഷ്ടിക്കാവുന്നതാണ്. അത് അതേപടി പകർത്തി വിക്കിപീഡിയയിൽവിക്കിപാഠശാലയിൽ ഉപയോഗിക്കാം.
 
*ഇമേജ് മാപ് ഉപയോഗിച്ച് കണ്ണികൾ ചേർത്തതിന്റെയും ഭാഗങ്ങൾ അടയാളപ്പെടുത്തിയതിനും ഉദാഹരണം:
Line 87 ⟶ 75:
</imagemap>
 
കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ [[വിക്കിപീഡിയവിക്കിപാഠശാല:സഹായമേശ|സഹായമേശയിൽ]] ചോദിക്കുക.
 
[[Category:സഹായക താളുകൾ|{{PAGENAME}}]]
"https://ml.wikibooks.org/wiki/സഹായം:ചിത്ര_സഹായി" എന്ന താളിൽനിന്ന് ശേഖരിച്ചത്