"പാചകപുസ്തകം:തൂളി മുളക് കറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പ്രമാണം: മീൻ കറി.jpg|thumb|കുട്ടനാടൻ സ്പെഷ്യൽ മീൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 19:
'''തയ്യാറാക്കുന്ന വിധം''' <br/>
ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക .ചെറിയ ഉള്ളി , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എന്നിവ അരിഞ്ഞു വെക്കുക .മൺചട്ടി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കറി വേപ്പില , ചെറിയ ഉള്ളി , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക . അതിനു ശേഷം അതിലേക്കു മുളക് പൊടി , മഞ്ഞ പൊടി എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം അതിലേക്കു ആവശ്യമായ വെള്ളം ഒഴിച്ച്, കഴുകി വൃത്തിയാക്കിയ കുടം പുളി ,ആവശ്യത്തിനു ഉപ്പും ചേർത്ത് യോജിപ്പിക്കുക . അതിലേക്കു കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക . തിളച്ചു കുറുകി വരുന്ന പാകമാവുമ്പോൾ ഇറക്കി വെക്കുക .
 
[[വർഗ്ഗം:മീൻകറികൾ]]
"https://ml.wikibooks.org/wiki/പാചകപുസ്തകം:തൂളി_മുളക്_കറി" എന്ന താളിൽനിന്ന് ശേഖരിച്ചത്