പരമ്പരാഗതമായ അമ്മേരിക്കൻ 1-2-3-4 കേക്കിന്റെ പാചകക്കുറിപ്പ്.

ചേരുവകൾതിരുത്തുക

 • 1 കപ്പ് വെണ്ണ
 • 1 കപ്പ് പാല്‌
 • 2 കപ്പ് പഞ്ചസാര
 • 3 കപ്പ് മാവ് പൊടി
 • 3 ടീസ്പൂൺ ബേക്കിങ്ങ് പൗഡർ,
 • 3 മുള്ള് ഉപ്പ്
 • 4 മുട്ടകൾ

പാചകം (ചുരുക്കത്തിൽ)തിരുത്തുക

 1. അവൻ175 °C (350 °F) -ലേക്ക് പ്രീ ഹീറ്റ് ചെയ്യുക,
 2. വെണ്ണ പഞ്ചസാര ചേർത്ത് ക്രീം ചെയ്യുക.
 3. മുട്ട ചേർത്ത് അടിക്കുക.
 4. മാവ് പൊടി, ബേക്കിങ്ങ് പൗഡർ, ഉപ്പ്, പഞ്ചസാര എന്നിവ ചേർക്കുക. ഇടക്കിടെ പാലും ചേർക്കുക.
 5. നെയ് തേച്ച ബേക്കിങ്ങ് പാനിലേക്ക് മാറ്റുക.
 6. 175 °C (350 °F)യിൽ പാകമാവുന്നത് വരെ ബേക്ക് ചെയ്യുക.

പാചകം (വിശദമായി)തിരുത്തുക

ഈ ചേരുവകകൾ ആവശ്യമാണ്‌:

മറ്റു ചിത്രങ്ങൾതിരുത്തുക

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:1-2-3-4_കേക്ക്&oldid=9555" എന്ന താളിൽനിന്ന് ശേഖരിച്ചത്