ചെന, റവ എന്നിവ പഞ്ചസാര ലായനിയിൽ പാകം ചെയ്തിട്ടാണ് രസഗുള നിർമ്മിക്കുന്നത്. ചെന, ചെറിയ അളവിൽ റവമാവുമായി ചേർത്ത് ചെറിയ ബാ‍ൾ രൂപത്തിലാക്കുന്നു. പിന്നീട് ഇത് പഞ്ചസാര ലായനിയിൽ തിളപ്പിക്കുന്നു. ലായനി കട്ടിയായി മാവിന്റെ ബാളിൽ കട്ടീയാകുന്നതുവരെ ഇത് തിളപ്പിക്കുന്നു. ചില സ്ഥലങ്ങളിൽ ഏലക്കായ, പനിനീർ , പിസ്ത എന്നിവ രുചിക്ക് വേണ്ടി ചേർക്കാറുണ്ട്

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:രസഗുള&oldid=17111" എന്ന താളിൽനിന്ന് ശേഖരിച്ചത്