പ്രധാന ചേരുവകൾ
തിരുത്തുക
  • പാൽ - 5 ലിറ്റർ
  • പഞ്ചസാര - രണ്ടര കിലോ
  • അരി - 750 ഗ്രാം നെയ്യ്‌
  • അണ്ടിപ്പരിപ്പ്‌ - 300 ഗ്രാം
  • കിസ്മിസ്‌ - 500 ഗ്രാം

അരി വെള്ളത്തിലിട്ട്‌ വേവിക്കുക. വെന്തുതുടങ്ങുമ്പോൾ പഞ്ചസാരയും പാലുമൊഴിച്ച്‌ നല്ലവണ്ണം ഇളക്കുക. വെന്തുകഴിയുമ്പോൾ മറ്റ്‌ ചേരുവകളെല്ലാം ചേർത്ത്‌ ഒന്ന്‌ കൂടെ ചൂടാക്കിയെടുത്ത്‌ ഉപയോഗിക്കാം.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:പാൽ_പായസം&oldid=14929" എന്ന താളിൽനിന്ന് ശേഖരിച്ചത്