ചേരുവകൾ തിരുത്തുക

  • പപ്പായ - ഒരുകിലോ
  • പഞ്ചസാര - ഒന്നേകാൽ കപ്പ്
  • നെയ്യ് - മുക്കാൽ കപ്പ്
  • അണ്ടിപ്പരിപ്പ് - ഇരുപതെണ്ണം(ചെറുതായി നുറുക്കിയത്)
  • ഏലയ്ക്ക - നാലെണ്ണം(പൊടിച്ചത്)
  • വെള്ളം - ഒന്നര കപ്പ്

തയ്യാറാക്കേണ്ട വിധം തിരുത്തുക

പപ്പായ ചെറുതായരിഞ്ഞ് നെയ്യിൽ വഴറ്റിയെടുക്കുക.ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ വഴറ്റിയ പപ്പായയും പഞ്ചസാരയും ചേർത്ത് വേവിക്കുക. വെന്തു കഴിഞ്ഞാൽ അതിൽ ഏലയ്ക്കാപ്പൊടിയും നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ചേർത്ത് ഇളക്കിയിറക്കുക.ഇത് ഒരു നെയ്യ് പുരട്ടിയ പാത്രത്തിൽ ഒഴിച്ച് തണുക്കുമ്പോൾ ഉപയോഗിക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:പപ്പായഹൽവ&oldid=16856" എന്ന താളിൽനിന്ന് ശേഖരിച്ചത്