പാചകപുസ്തകം:നാരങ്ങാവെള്ളം
ആവശ്യമുള്ള സാധനങ്ങൾ : ചെറു നാരങ്ങ 1
വെള്ളം ഒരു കപ്പ് പഞ്ചസാര ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം : വൃത്തിയുള്ള പാത്രത്തിലേക്ക് ചെറു നാരങ്ങ പിഴിയുക.അതിലേക്ക് തണുത്ത വെള്ളം ഒഴിക്കുക.ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കിയാൽ രുചികരമായ നാരങ്ങ വെള്ളം തയ്യാർ.