പാചകപുസ്തകം:ചിക്കൻ ചില്ലി സൂപ്പ്

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപാഠശാലയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചേരുവകൾ തിരുത്തുക

കോഴിയിറച്ചി - 100 ഗ്രാം
സവാള അരിഞ്ഞെടുത്തത് - 1 എണ്ണം
കൂൺ - 4 കഷ്ണം
വെളുത്തുള്ളി ചില്ലി സോസ് - 1 ടീസ്പൂൺ
പഞ്ചസാര - 1/2 ടീസ്പൂൺ
മൈദമാവ് - 2 ടേബിൾസ്പൂൺ
മുട്ടയുടെ വെള്ള - 1 എണ്ണത്തിന്റെ അടിക്കാത്തത്
ചുവന്നമുളക് - ഒരെണ്ണം അരിഞ്ഞെടുത്തത്
വിനാഗിരി - 1 ടേബിൾസ്പൂൺ
ഉപ്പും കുരുമുളകും - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം തിരുത്തുക