ചേരുവകൾ

തിരുത്തുക
  • കാട - നാലെണ്ണം(നന്നായി കഴുകി വൃത്തിയാക്കിയത്)
  • തക്കാളി - മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
  • സവാള - നാലെണ്ണം(നീളത്തിൽ കനം കുറച്ച് അരിഞ്ഞത്)
  • മുളക്പൊടി - ഒരു ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി - ഒരു ടീ സ്പൂൺ
  • കുരുമുളകുപൊടി - അര ടീ സ്പൂൺ
  • പെരുംജീരകം - ഒരു ടിസ്പൂൺ(പൊടിച്ചത്)
  • കറിവേപ്പില/മല്ലിയില - രണ്ട് തണ്ട്
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

പാകം ചേയ്യേണ്ട വിധം

തിരുത്തുക

ചീനച്ചട്ടിയിൽ എണ്ണചൂടാക്കി അതിൽ സവാള വഴറ്റി ബ്രൗൺ നിറമാകുമ്പോൾ തക്കാളി , മുളകു പൊടി,മഞ്ഞൾപൊടി,പെരും ജീരകം ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക.ഇതിലേക്കു കാട ആവശ്യത്തിനു വെള്ളം ചേർത്തു വേവിക്കുക.നന്നായി വെന്തു കുറുകുമ്പോൾ മല്ലിയിലയോ കറിവേപ്പിലയോ ഇട്ട് വാങ്ങി ഉപയോഗിക്കാം.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:കാട_ഫ്രൈ&oldid=16911" എന്ന താളിൽനിന്ന് ശേഖരിച്ചത്