ചേരുവകൾ തിരുത്തുക

 
എള്ളുണ്ട
  • എള്ള് - അരക്കിലോ
  • ശർക്കര - കാൽക്കിലോ(പാനിയാക്കിയത്)
  • ഏലയ്ക്ക - ഒരു ടീ സ്പൂൺ(പൊടിച്ചത്)

തയ്യാറാക്കേണ്ട വിധം തിരുത്തുക

നന്നായി കഴുകി അരിച്ചെടുത്ത എള്ള് വെയിലത്തുവെച്ചുണക്കിയ ശേഷം ചിനച്ചട്ടിയിലിട്ട് വറുത്തെടുക്കുക.ശർക്കരപാനിയിലേക്ക് വറുത്തഎള്ളിട്ട് ഏലയ്ക്കായും ചേർത്ത് ഇളക്കി വെയ്ക്കുക.ചെറിയ ചൂടോടുകൂടി ഉരുളകളാക്കിയെടുക്കുക.എള്ളുണ്ട റെഡി.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:എള്ളുണ്ട&oldid=16964" എന്ന താളിൽനിന്ന് ശേഖരിച്ചത്