പാചകപുസ്തകം:എരിശേരി
ആവശ്യമായ സാധനങ്ങൾ
തിരുത്തുക- വൻപയർ - അമ്പത് ഗ്രാം
- മത്തങ്ങ - കാൽക്കിലോ
- തേങ്ങ - ഒരമുറി
- ചുവക്കെ വറുത്ത തേങ്ങ - രണ്ടു ടേബിൾ സ്പൂൺ
- ജീരകം - ഒരു ടീ സ്പൂൺ
- മുളകുപൊടി - ഒരു ടീ സ്പൂൺ
- മഞ്ഞൾ പൊടി - അര ടീ സ്പൂൺ
- വെളിച്ചെണ്ണ - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- വറ്റൽ മുളക് - രണ്ടെണ്ണം(രണ്ടായി അരിഞ്ഞത്)
- ചുവന്നുള്ളി - രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
- വെളുത്തുള്ളി - രണ്ടെണ്ണം
- കടുക് - ഒരു നുള്ള്
- കറിവേപ്പില - രണ്ട് തണ്ട്