പാചകപുസ്തകം:അരിപ്പായസം

ചേരുവകൾതിരുത്തുക

  • അരി - കാൽകപ്പ്
  • പാൽ - രണ്ട് പാക്കറ്റ്
  • പഞ്ചസാര - ഒരു കപ്പ്
  • ഏലക്ക - നാലെണ്ണം(പൊടിച്ചത്)
  • അണ്ടിപരിപ്പ് - പത്തെണ്ണം
  • മുന്തിരിങ്ങ - ഇരുപത്

പാകം ചെയ്യുന്ന വിധംതിരുത്തുക

ഒരു പാത്രത്തിൽ പാലും അത്രയും തന്നെ വെള്ളവും ഒഴിച്ച് വേവിക്കുക.വേവാറാകുമ്പോൾ പഞ്ചസാരയും ഏലക്കാപൊടിയും ചേർത്ത് വാങ്ങിയശേഷം അണ്ടിപരിപ്പും മുന്തിരിങ്ങയും നെയ്യിൽ വറുത്തു ചേർത്ത് വാങ്ങുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:അരിപ്പായസം&oldid=16772" എന്ന താളിൽനിന്ന് ശേഖരിച്ചത്