ലക്ഷണം : ദൃഷ്ടാന്തമതിനെബ്ബിംബ- പ്രതിബിംബങ്ങളാക്കുകിൽ. ഉദാഹരണം ; കീർത്തിശാലി ഭവാൻതന്നെ കാന്തിശാലി സുധാംശുതാൻ.