നാടകം എന്ന് മലയാളത്തിൽ പറയുന്ന ദൃശ്യകലയെ സൂചിപ്പിക്കാൻ സംസ്കൃതത്തിൽ രൂപകം എന്നാണ് പറയുന്നത്. പ്രധാനമായും പത്ത് രൂപകങ്ങളാണ് ഉള്ളത്.

  1. നാടകം
  2. അങ്കം
  3. പ്രകരണം
  4. ഈഹാമൃഗം
  5. ഡിമം
  6. സമവകാരം
  7. ഭാണം
  8. പ്രഹസനം
  9. വീഥി
  10. വ്യായോഗം
"https://ml.wikibooks.org/w/index.php?title=ദശരൂപകങ്ങൾ&oldid=17354" എന്ന താളിൽനിന്ന് ശേഖരിച്ചത്