ലിനക്സിൽ

തിരുത്തുക

ഡെബിയൻ അധിഷ്ഠിത വിതരണങ്ങൾ

തിരുത്തുക

ഉബുണ്ടുവിന്റെ പി.പി.ഏ റെപ്പോസിറ്ററിയിൽ നിന്നും ഗിറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണു് കമാന്റ്‌ലൈൻ മുഖാന്തരം ഇൻസ്റ്റാൾ ചെയ്യാൻ

 $ sudo apt-get install git

RPM- അധിഷ്ഠിത വിതരണങ്ങൾ (.rpm)

തിരുത്തുക

യം ഉപയോഗിച്ച് ഗിറ്റ് ഡൗൺലോഡ് ചെയ്യാം.

$ sudo yum install git-core
$ emerge --ask --verbose dev-vcs/git

പാൿമാൻ ഉപയോഗിച്ച്:

$ pacman -S git

ഫ്രീ ബി.എസ്.ഡി

തിരുത്തുക
$ cd /usr/ports/devel/git
$ make install

ഓപൺ ബി.എസ്.ഡി.

തിരുത്തുക
$ pkg_add git

സൊളാരിസ്

തിരുത്തുക
$ pkg install developer/versioning/git

മാക്കിൽ

തിരുത്തുക

ഒരു ഗ്രഫിക്കൽ ഇൻസ്റ്റാളർ ഇവിടെയും ഇവിടെയും ലഭിക്കും. അല്ലെങ്കിൽ മാൿപോർട്ട് ഉപയോഗിച്ച്

$ sudo port install git-core

വിൻഡോസ്

തിരുത്തുക

ഒരു എക്സിക്യൂട്ടബിൽ ഇവിടെ ലഭിക്കും

മുൻപ് തന്നെ ഗിറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ

തിരുത്തുക

പുതിയ പതിപ്പിനായി:

git clone https://github.com/git/git.git

ഗ്രാഫിക്കൽ ക്ലൈന്റുകൾ

തിരുത്തുക

ലിനക്സ്

തിരുത്തുക

വിൻഡോസ്

തിരുത്തുക
"https://ml.wikibooks.org/w/index.php?title=ഗിറ്റ്/ഇൻസ്റ്റാളേഷൻ&oldid=14628" എന്ന താളിൽനിന്ന് ശേഖരിച്ചത്