ഗിറ്റ്/ആരംഭം
< ഗിറ്റ്
ഒരു ഡയറക്ടറിയെ ഇനിഷ്യലൈസ് ചെയ്യാൻ git-init
എന്ന കമാന്റാണു ഉപയോഗിക്കുന്നത്. ഇതിനായി ആദ്യം പ്രസ്തുത ഫയലുകൾ ഉൾക്കൊള്ളുന്ന ഡയറക്ടറിയിൽ എത്തിച്ചേരുക.
$ cd $my_preexisting_repo $ git init
പുതിയ ഒരു ഡയറക്ടറി നിർമ്മിച്ചു കൊണ്ടു ഇനിഷ്യലൈസ് ചെയ്യാൻ
$ git init myrepo Initialized empty Git repository in /home/mikelifeguard/myrepo/.git/