കേരള എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷ 2009/പേപ്പർ 1
1. 0° സെൽഷ്യസിൽ രണ്ട് വ്യത്യസ്ത ചാലകങ്ങളുടെ പ്രതിരോധം സമമാണ്. t1°C-യിലെ ആദ്യ ചാലകത്തിന്റെ പ്രധിരോധവും t2°C-യിലെ ആദ്യ ചാലകത്തിന്റെ പ്രധിരോധവും സമമാണ്. എങ്കിൽ പ്രധിരോധത്തിന്റെ താപ കോയെഫിഷ്യന്റുകളുടെ അനുപാതം (α1/α2) സമം
- (A) t1/t2
- (B) (t1-t2)/t2
- (C) (t1-t2)/t1
- (D) t2/(t1-t2)
- (E) t2/t1
2. താഴെ തന്നിരിക്കുന്ന ഡയഗത്തിന്റെ ട്രൂത്ത് ടേബിൾ കണ്ടെത്തുക
(A)
|
(B)
|
(C)
|
(D)
|
(E)
|
3. താഴെ കാണുന്ന സർക്യൂട്ടിൽ 1കിലൊ ഓം റെസിസ്റ്ററിലൂടെയുള്ള കറണ്ട് എന്താണ്.
- (A) 0 mA
- (B) 5 mA
- (C) 10 mA
- (D) 15 mA
- (E) 20 mA
4. Aയിലൂടെയും Cയിലൂടെയും ഇൻപുട്ട് കൊടുത്താൽ Bയിലൂടെയും Dയിലൂടെയും ഉള്ള ഔട്ട്പുട്ട് എന്തിന് സമമാണ്?
- (A) ഇൻപുട്ട് പോലെ തന്നെ
- (B) ഹാഫ് വേവ് റെക്റ്റിഫയർ
- (C) പൂജ്യം
- (D) ഫുൾ വേവ് റെക്റ്റിഫയർ
- (E) സ്റ്റെഡി ഡി.സി.