അലങ്കാരം/ഉല്ലേഖം

< അലങ്കാരം(ഉല്ലേഖം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉല്ലേഖമൊന്നിനെത്തന്നെ പലതായി നിനയ്ക്കുകിൽ:

കാമനെന്നിവനെ സ്ത്രീകൾ കാലനെന്നോർത്തു വൈരികൾ

"https://ml.wikibooks.org/w/index.php?title=അലങ്കാരം/ഉല്ലേഖം&oldid=9641" എന്ന താളിൽനിന്ന് ശേഖരിച്ചത്