ചേരുവകൾ:തിരുത്തുക

  1. ഉണക്കലരി 100 ഗ്രാം
  2. ഇളനീർ/തേങ്ങ 25 ഗ്രാം
  3. ജീരകം 1 ടീസ്പൂൺ
  4. ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം:തിരുത്തുക

ഉണക്കലരി രണ്ടു മണിക്കൂർ കുതിർത്തുവെക്കുക. അരി നന്നായി കുതിർന്ന ശേഷം ജീരകം, ഇളനീർ ചുരണ്ടിയത്, ഉപ്പ് എന്നിവ ചേർത്ത് ദോശ മാവ് പരുവത്തിൽ അരച്ചെടുക്കുക. ഇനി തവയിൽ അൽപം എണ്ണ പുരട്ടി ഇളനീർ ദോശ ചുട്ടെടുക്കാം

"https://ml.wikibooks.org/w/index.php?title=ഉണക്കലരി_ഇളനീർ_ദോശ&oldid=17264" എന്ന താളിൽനിന്ന് ശേഖരിച്ചത്