അലങ്കാരം/അർത്ഥാന്തരന്യാസം
< അലങ്കാരം
(അർത്ഥാന്തരന്യാസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)സാമാന്യംതാൻ വിശേഷം താ- നിവയിൽ പ്രസ്തുതത്തിന് അർത്ഥാന്തരന്യാസമാകു- മന്യംകൊണ്ടു സമർഥനം
താണ്ടിനാനാഴി ഹനുമാ- നായവർക്കെന്തു ദുഷ്കരം: വമ്പർക്കു തെളിയാ ദോഷ- മമ്പിളിക്കഴകങ്കവും