ലക്ഷണം: ഒന്നിനൊന്നോടു സാദൃശ്യംചൊന്നാലുപമയാമത്‌.

ഉദാഹരണം: "മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം"

"https://ml.wikibooks.org/w/index.php?title=അലങ്കാരം/ഉപമ&oldid=9642" എന്ന താളിൽനിന്ന് ശേഖരിച്ചത്