അലങ്കാരം/അപ്രസ്തുത പ്രശംസ

< അലങ്കാരം(അപ്രസ്തുത പ്രശംസ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അപ്രസ്തുതപ്രശംസാഖ്യ- മപ്രസ്തുതമുരയ്ക്കതാൻ:

സ്വൈരം മൃഗങ്ങൾ വാഴുന്നു പരാരാധനമെന്നിയേ.