ചേരുവകൾ:തിരുത്തുക

  • പച്ചരി 100 ഗ്രാം
  • ബംഗാൾ കടല 50 ഗ്രാം
  • കടല 50 ഗ്രാം
  • ചുവന്നുള്ളി 5 എണ്ണം
  • ഉണക്കമുളക്/ചുവന്നമുളക് 3 എണ്ണം
  • കായം കാൽ ടീസ്പൂൺ
  • ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം:തിരുത്തുക

അരിയും രണ്ടു തരം കടലയും കുതിർത്തുവെക്കുക. ശേഷം കുതിർത്ത അരിയും കടലകളും ഉപ്പ് കായം, മുളക് എന്നിവയും ചേർത്ത് ദോശമാവ് പരുവത്തിൽ അരച്ചെടുക്കുക. മാവിലേക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞിടുക. തവയിൽ എണ്ണയോ വെണ്ണയോ തൂവി അട ദോശ ചുട്ടെടുക്കാം.

"https://ml.wikibooks.org/w/index.php?title=അട_ദോശ&oldid=17263" എന്ന താളിൽനിന്ന് ശേഖരിച്ചത്